എൻ്റെ വിഷയം പശുക്കളെ കുറിച്ചാണ് . പശുക്കളുടെ മദിലക്ഷണമാണ് എൻ്റെ വിഷയം . അത് ഹീറ്റ് അറിയാനല്ല . എത് പ്രായക്കാരിയാണ് ഹീറ്റുള്ള സമയം മറ്റുള്ളവയുടെ പുറത്ത് കൂടുതൽ തവണ കയറുന്നത് എന്നും ഹീറ്റിൽ കൂടുതൽ ശാന്തമായി നിൽക്കുന്നവൾ ഏത് പ്രായക്കാരിയാണെന്നും അറിയണം . ലോ കർഷകർ / ഇന്ത്യൻ കർഷകർ വയലിലും മറ്റും കാണുന്ന രീതി 100 % സത്യം പറയണം . യുവ കിടാരിയും മുതിർന്ന പശുവും തമ്മിൽ മദിയിൽ നേർക്ക് നേർ നന്നായി സെർച് ചെയ്ത് ശരിക്ക് നോക്കി ഉത്തരം പറയണം . മറ്റുള്ള പ്രായക്കാരുടെ ഹീറ്റ് രീതി പറയരുത് . എൻ്റെ സാഹചര്യം 3 പ്രസവം കഴിഞ്ഞ അമ്മ പശുവും യുവ young female heifer ഉം ഹീറ്റിൽ പാടത്ത് വച്ച് പരസ്പരം കണ്ടാൽ എന്ത് സംഭവിക്കു എന്നാണ് . ഇവരുടെ രീതി / സ്വഭാവം ഹീറ്റ് സമയത്തെ രീതി എല്ലാം വെച്ച് 100 % ഉത്തരം പറയു ആരാണ് കൂടുതൽ പിന്തുടർന്ന് കയറുക. Only young female heifer v/ mature mother cow In estrus heat Please serch every think
മദിയിൽ സാധാരണയായി യുവ കിടാരിയാണ് കൂടുതൽ ചാടിയും മറ്റുള്ളവയുടെ പുറത്ത് കയറിയും നടക്കുന്നത്. പ്രസവം കഴിഞ്ഞ മുതിർന്ന പശു പലപ്പോഴും കൂടുതൽ ശാന്തമായി നിൽക്കും, പ്രത്യേകിച്ച് അവൾ തന്നെ ഹീറ്റിൽ ആണെങ്കിൽ. പക്ഷേ ഹീറ്റ് വളരെ ശക്തമായാൽ മുതിർന്ന പശുവും മറ്റുള്ളവയുടെ മേൽ കയറാം. വയലിൽ രണ്ടും ഒരുമിച്ച് കണ്ടാൽ ആരാണ് കൂടുതൽ കയറുക എന്ന് നൂറ് ശതമാനം ഉറപ്പിച്ച് പറയാൻ പറ്റില്ല; സാധാര��യായി യുവ കിടാരി കൂടുതൽ ആക്റ്റീവ് ആയിരിക്കും, മുതിർന്ന പശു കൂടുതൽ സ്റ്റാൻഡിംഗ് ഹീറ്റ് കാണിക്കും. നിങ്ങൾക്ക് കൃത്യമായി തിരിച്ചറിയാൻ രാവിലെയും വൈകിട്ടും നോക്കുക. പുറത്ത് കയറാൻ ശ്രമിക്കൽ, വാൽ ഉയർത്തൽ, യോനിയിൽ മ്യൂക്കസ്, മറ്റുള്ളവയെ മണക്കൽ, ശാന്തമായി നിൽക്കൽ ഇവ നോക്കുക. കൃത്യമായ ഹീറ്റ് സമയം അറിയണം എങ്കിൽ പാശുമിത്രയെയോ വെറ്റിനെയോ വിളിച്ച് നിരീക്ഷണം ചെയ്യിക്കുക.
Region: Perumbavoor HO, ERNAKULAM, KERALA
